Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSEB Substation

Palakkad

വി​ള​യോ​ടി കെ​എ​സ്ഇ​ബി സ​ബ്സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ച് യു​വ​ജ​ന​താ​ദ​ൾ

ചി​റ്റൂ​ർ: മു​ന്ന​റി​യി​പ്പി​ല്ലാ​തെ വൈ​ദ്യു​തി​ത​ട​സ​മു​ണ്ടാ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​വ​ജ​ന​താ​ദ​ൾ ചി​റ്റൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ള​യോ​ടി കെ​എ​സ്ഇ​ബി സ​ബ്സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു.

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് മെ​ഴു​കു​തി​രി​ക​ൾ കൈ​യി​ലേ​ന്തി പ്ര​വ​ർ​ത്ത​ക​ർ സ​ബ്സ്റ്റേ​ഷ​ൻ വ​രാ​ന്ത​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തി​യ​ത്.

തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ൻ​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യ​താ​യി പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. യു​വ​ജ​ന​താ​ദ​ൾ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​മ​ഹേ​ഷ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി​ജീ​ഷ്, ജാ​ഫ​ർ ഹു​സൈ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി​ജീ​ഷ് ക​ണ്ണി​ക്ക​ണ്ട​ത്ത്, ഷീ​ജ എ​ഴു​ത്താ​ണി എ​ന്നി​വ​ർ സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up